കെ.കെ. പുറത്തെ അബ്ദുല്ല നിര്യാതനായി
Sep 4, 2013, 16:38 IST
ബോവിക്കാനം: ബാവിക്കര കെ.കെ. പുറത്തെ പരേതരായ കുഞ്ഞാമദിന്റെയും ബീഫാത്വിമയുടെയും മകന്‍ അബ്ദുല്ല (55) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: സാജിദ, മിസ്‌രിയ, നസീറ, റാഷിദ്.
മരുമക്കള്‍: അഷ്‌റഫ്, അഹമ്മദ്. സഹോദരങ്ങള്‍: മറിയ, ആഇശ, മൊയ്തു, അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍.
മരുമക്കള്‍: അഷ്‌റഫ്, അഹമ്മദ്. സഹോദരങ്ങള്‍: മറിയ, ആഇശ, മൊയ്തു, അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍.
Keywords : Bovikanam, Obituary, Kasaragod, Kerala, KK Puram, Abdullam Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.