കീഴൂര്‍ തെരുവത്തെ കെ.കെ നാരായണി നിര്യാതയായി
May 12, 2013, 17:15 IST
മേല്‍പറമ്പ്: കീഴൂര്‍ തെരുവത്ത് കെ.വി.കെ നിവാസില്‍ കെ.കെ നാരായണി (75) നിര്യാതയായി. മക്കള്‍: കെ വി പത്മകുമാര്‍ (വാണിജ്യ നികുതി ഓഫീസര്‍, കാസര്‍കോട്), കനകവല്ലി, സുരേഷ് (ഇരുവരും ദുബൈ). മരുമക്കള്‍: ആശ (വിദ്യാനഗര്‍), എ സി ശ്രീധരന്‍, റീന (ഇരുവരും ദുബൈ).
Keywords: Kerala, Kasaragod, Kizhur, Theruvath, K.K Narayani, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.