city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആലൂരിലെ കെ കെ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ബോവിക്കാനം: (www.kasargodvartha.com 08.05.2017) ആലൂരിലെ പ്രമുഖനും ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം സ്ഥാപക പ്രസിഡന്റുമായിരുന്ന ആലൂര്‍ കെ കെ മുഹമ്മദ് കുഞ്ഞി ഹാജി (68) നിര്യാതനായി. ദീര്‍ഘകാലം ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. നീണ്ട കാലം അബൂദാബിയിലെ ഗല്ദാരി മസ്ദ കാര്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്നു.

ആലൂരിലെ കെ കെ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

പരേതനായ കരക്കക്കാല്‍ അബ്ദുര്‍ റഹ് മാനാണ് പിതാവ്. ഭാര്യമാര്‍: പരേതനായ ചെമ്മനാട് കപ്പണക്കാല്‍ ഉസൈന്റെ മകള്‍ സുബൈദ, പരേതനായ തൈര ചോന്നോച്ചി മൊയ്തീന്റെ മകള്‍ ഉമ്മാഞ്ഞി. മക്കള്‍: കെ കെ ജാഫര്‍ (അബൂദാബി), ബീഫാത്വിമ, മിസ്‌രിയ, അസ്മ, റംസീന. മരുമക്കള്‍: ഇബ്രാഹീം, അബൂബക്കര്‍, അസീസ്, മുനീര്‍. സഹോദരങ്ങള്‍: കെ കെ അബ്ദുല്ല ഹാജി, കെ കെ ഫാത്വിമ, കെ കെ ആഇശാബി. എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bovikanam, Kasaragod, Kerala, News, Obituary, Aloor K K Mohammed Kunhi Haji.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia