city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൗക്കി കുന്നിലിലെ കെ.കെ മുഹമ്മദ് നിര്യാതനായി

ചൗക്കി: (www.kasargodvartha.com 17/06/2015) ചൗക്കി കുന്നില്‍ ബീഫാത്വിമ മന്‍സിലിലെ കെ.കെ മുഹമ്മദ് (62) നിര്യാതനായി. അസുഖം മൂലം ചികിത്സയിലായിരുന്നു. മത- സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.
ചൗക്കി കുന്നിലിലെ കെ.കെ മുഹമ്മദ് നിര്യാതനായി

ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് സാജിദ് (സൗദി), മുഹമ്മദ് റൗഫ്, അഫ്‌സ. മരുമക്കള്‍: ഷംസുദ്ദീന്‍ ഹുബ്ലി (ദുബൈ), ജസീല, നിഷാന. സഹോരങ്ങള്‍: ഹമീദ് മഹാറാണി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചൗക്കി കുന്നിലിലെ കെ.കെ മുഹമ്മദ് നിര്യാതനായി

Keywords : Chowki, Mogral Puthur, Obituary, Kasaragod, Kerala, K.K Muahmmed, Treatment, Hospital. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia