കീഴൂര്‍ തെരുവത്ത് കുഞ്ഞമ്മ നിര്യാതയായി
Nov 8, 2016, 10:37 IST
കീഴൂര്‍: (www.kasargodvartha.com 08.11.2016) തെരുവത്ത് പരേതനായ കോമന്റെ ഭാര്യ കുഞ്ഞമ്മ(99) നിര്യാതയായി. മക്കള്‍: നാരായണി, പത്മനാഭന്‍, നളിനി, ഭാസ്‌കരന്‍, പരേതനായ രാഘവന്‍. മരുമക്കള്‍: കാര്‍ത്യായനി, കൃഷ്ണന്‍, സരസ്വതി, സാവിത്രി, പരേതനായ ആനന്ദന്‍.
Keywords: Kizhur, Death, Obituary, Theruvath, Kizhur Theruvath Kunhamma passed away .
Keywords: Kizhur, Death, Obituary, Theruvath, Kizhur Theruvath Kunhamma passed away .