കീഴൂരിലെ പാണന്‍ കാരണവര്‍ നിര്യാതനായി
Oct 12, 2016, 12:25 IST
കീഴൂര്‍: (www.kasargodvartha.com 12/10/2016) കീഴൂര്‍ കടപ്പുറം വിജി നിവാസില്‍ പാണന്‍ കാരണവര്‍ (67) നിര്യാതനായി. കീഴൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ആചാര സ്ഥാനികനായിരുന്നു. ഭാര്യ: രോഹിണി. മക്കള്‍: ബേബി, ജയ, വിനുത, പ്രശാന്ത്.
മരുമകള്‍: അനുഷ. സഹോദരിമാര്‍: വിമല, ഗീത, പ്രഭാവതി. സംസ്‌കാരം കീഴൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സമുദായ ശ്മശാനത്തില്‍ സമുദായ ആചാരപ്രകാരം നടന്നു.
മരുമകള്‍: അനുഷ. സഹോദരിമാര്‍: വിമല, ഗീത, പ്രഭാവതി. സംസ്‌കാരം കീഴൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സമുദായ ശ്മശാനത്തില്‍ സമുദായ ആചാരപ്രകാരം നടന്നു.
Keywords: Kasaragod, Kerala, Kizhur, Death, Obituary, Kizhur Panan Karanavar passes away.