city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂര്‍ പടിഞ്ഞാറിലെ ഒ എ ആഇശ നിര്യാതയായി

നായന്മാര്‍മൂല: (www.kasargodvartha.com 26/12/2015) കീഴൂര്‍ പടിഞ്ഞാര്‍ സ്വദേശിനിയും നായന്മാര്‍മൂലയില്‍ താമസക്കാരിയുമായ ഒ എ ആഇശ (73) നിര്യാതയായി. പരേതനായ തെക്കില്‍ കെ പി കുഞ്ഞാമുവിന്റെ ഭാര്യയാണ്.

മക്കള്‍: കെ പി അബ്ദുര്‍ റഹ്മാന്‍ (ദുബൈ), കെ പി ഖദീജ, കെ പി ദൈനബി. മരുമക്കള്‍: സിദ്ദീഖ് ചെമ്മനാട്, ഫാത്വിമ, പരേതനായ ഖാദര്‍ പച്ചക്കാട്. സഹോദരങ്ങള്‍: പരേതരായ ഒ എ മുഹമ്മദ്, ഒ എ അഹ്മദ്, ഒ എ മറിയം, ഒ എ ഹസൈനാര്‍.

ഖബറടക്കം ഞായറാഴ്ച രാവിലെ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
കീഴൂര്‍ പടിഞ്ഞാറിലെ ഒ എ ആഇശ നിര്യാതയായി

Keywords:  Naimaramoola, Obituary, Kerala, Kizhur Padinhar OA Ayisha passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia