മുസ്ലിം ലീഗ് നേതാവ് കീഴൂരിലെ എം.എ. മുഹമ്മദ് കുഞ്ഞി നിര്യാതനായി
Aug 22, 2014, 11:24 IST
കീഴൂര്‍: (www.kasargodvartha.com 22.08.2014) മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ കീഴൂരിലെ എം.എ. മുഹമ്മദ് കുഞ്ഞി(73) നിര്യാതനായി. കീഴൂര്‍-മുംബൈ മുസ്ലിം മഹല്ല് ജമാ അത്ത് പ്രസിഡന്റാണ്. അഖില കീഴൂര്‍ മുസ്ലിം ജമാ അത്ത് വൈസ് പ്രസിഡന്റ്, കീഴൂര്‍ പള്ളി പരിപാലന സമിതി അംഗം, മുംബൈ വെല്‍ഫെയര്‍ ലീഗ് ട്രഷറര്‍ എന്നീ പദവികളും വഹിച്ചു വരികയായിരുന്നു. നേരത്തേ മുംബൈയില്‍ ചെരുപ്പു വ്യാപാരിയായിരുന്നു. ഭാര്യമാര്‍: ബീഫാത്വിമ, ഖദീജ.
മക്കള്‍: അബ്ദുല്ല, ശിഹാബ് (ഇരുവരും ദുബൈ), അബൂബക്കര്‍, ആഇശ, നാസര്‍, മൊയ്തീന്‍, ഹാരിസ് (മുംബൈ). മരുമകന്‍: അബ്ദുര്‍ റഹ്മാന്‍. സഹോദരങ്ങള്‍: മൊയ്തീന്‍, അബൂബക്കര്‍, ശാഫി, ആഇശ, നഫീസ. മൃതദേഹം കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Muslim league Leader, Kizhur, Kasaragod, Kerala, Obituary, Kizhur M.A. Muhammed Kunhi passes away.