പ്രമുഖ ഫുട്‌ബോള്‍ താരം കീഴൂരിലെ എല്‍. ചന്ദ്രന്‍ നിര്യാതനായി
Nov 22, 2014, 08:05 IST
മേല്‍പറമ്പ്: (www.kasaragodvartha.com 22.11.2014) കാസര്‍കോട് ജില്ലയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരവും കീഴൂര്‍ ബ്രദേഴ്‌സ് ക്ലബ് ഭാരവാഹിയുമായ എല്‍. ചന്ദ്രന്‍ (45) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദ്രന്റെ ഭാര്യ സുമിത്ര ആറ് മാസം മുമ്പ് മരിച്ചിരുന്നു. കീഴൂരിലെ ഒറുപാടി ലക്ഷ്മണന്‍- ശാരദ ദമ്പതികളുടെ മകനാണ്. ഏക മകള്‍ അതി.
സഹോദരങ്ങള്‍: രാജന്‍, ലീല, രതി, ശ്യാമള, അയ്യപ്പന്‍, രമേശന്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിയോടെ കീഴൂരിലെ സമുദായ ശ്മശാനത്തില്‍ നടക്കും. എല്‍. ചന്ദ്രന്റെ ആകസ്മികമായ മരണം കീഴൂരിനെ ദു8ഖ സാന്ദ്രമാക്കി.
Also Read:
12 ാം ക്ലാസ് വരെ നിര്‍ബന്ധ സംസ്കൃത പഠനം വേണമെന്ന് ആര് എസ് എസ് സംഘടന
Keywords: Kasaragod, Kerala, Kizhur, died, Obituary, Football, L. Chandran, Kizhur L.Chandran passes away.
Advertisement: