city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂര്‍ കടപ്പുറത്തെ കൃഷ്ണന്‍ കടവന്‍ നിര്യാതനായി

കാസര്‍കോട്: മത്സ്യത്തൊഴിലാളി കീഴൂര്‍ കടപ്പുറത്തെ കൃഷ്ണന്‍ കടവന്‍ (55) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കീഴൂര്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം പരികര്‍മിയായിരുന്നു.

പരേതനായ പൊക്ലന്‍-മൈഥിലി ദമ്പതികളുടെ മകനാണ്. ഭാര്യ: രാജീവി. മക്കള്‍: രമ്യ, ആതിര, കൃപേഷ്. സഹോദരങ്ങള്‍: ബാബു, കരുണന്‍, നാരായണി, കാര്‍ത്ത്യായനി, വിഷ്ണു.
കീഴൂര്‍ കടപ്പുറത്തെ കൃഷ്ണന്‍ കടവന്‍ നിര്യാതനായി

Also read:
ബച്ചനെ കോപിഷ്ഠനാക്കിയ വിവാദ വീഡിയോ ലഭിച്ചത് വാട്ട്‌സ് ആപ്പില്‍ നിന്നും

Keywords:  Obituary, Kizhur, Kasaragod, Kerala, Krishnan Kadavan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia