city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂര്‍ പടിഞ്ഞാര്‍ കടപ്പുറത്തെ ബീഫാത്വിമ നിര്യാതയായി

മേല്‍പറമ്പ്: (www.kaargodvartha.com 13.04.2016) കീഴൂര്‍ പടിഞ്ഞാര്‍ കടപ്പുറം പള്ളിക്കരത്ത് ഹൗസിലെ പരേതനായ പി എം ബാബയുടെ ഭാര്യ  ബീഫാത്വിമ (61) നിര്യാതയായി. മക്കള്‍: മൈമൂന, നസീമ, ഉമൈറ, ഷാഫി (കുവൈത്ത്), ഹാരിസ് കീഴൂര്‍. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍, ബഷീര്‍ കീഴൂര്‍, ഹബീബ്, ആഇശ, ഖദീജ.

കീഴൂര്‍ പടിഞ്ഞാര്‍ കടപ്പുറത്തെ ബീഫാത്വിമ നിര്യാതയായിമൃതദേഹം കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Keywords:  Kizhur, Obituary, Melparamba, Death,

x

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia