city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുത്തരിയംകല്ലിലെ കിഴക്കേമുട്ടം കെ.ജെ മാത്യു നിര്യാതനായി

പുത്തരിയംകല്ലിലെ കിഴക്കേമുട്ടം കെ.ജെ മാത്യു നിര്യാതനായി
കുന്നുംകൈ: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കുന്നുംകൈ പുത്തരിയംകല്ലിലെ കിഴക്കേമുട്ടം കെ.ജെ. മാത്യു(62) നിര്യാതനായി.
ഭാര്യ: ചിന്നമ്മ. മക്കള്‍: ബിനു, സിമി, സൗമ്യ. മരുമക്കള്‍: ആശ, ജോസുകുട്ടി, ബെന്നി. സഹോദരങ്ങള്‍: ത്രേസ്യാമ്മ, സണ്ണി, ജോയി, മോനിച്ചന്‍, തോമസ് (ഹെഡ്മാസ്റ്റര്‍ ജിഎല്‍പി സ്‌കൂള്‍ ചെന്നടുക്കം).
സംസ്‌കാരം കുന്നുംകൈ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.

Keywords: Kasaragod, Kunnumgai, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia