city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വനിതാ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

വനിതാ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു
നീലേശ്വരം: ചൈനാക്‌ളേ കമ്പനിനിയിലെ വനിതാ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. പള്ളിക്കര കടിഞ്ഞിക്കുഴി കിഴക്കേക്കരമ്മലെ അമ്പൂഞ്ഞിയുടെ ഭാര്യ ജാനകി (53) ആണു മരിച്ചത്.

പൂവാലംകൈ സതേണ്‍ ക്‌ളേ ആന്‍ഡ് മിനറല്‍സിലെ തൊഴിലാളിയായിരുന്നു. മക്കള്‍: ഷാജിത, സരിത. മരുമക്കള്‍: അജിത, ഷൈജു. സഹോദരങ്ങള്‍: ശാന്ത, പവിത്രന്‍.

Keywords: Janaki, Obituary, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia