city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിഴക്കന്‍കൊഴുവലിലെ കെ. ബാലാമണി നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 03.04.2014)  പരേതനായ ശങ്കര മാരാരുടെ ഭാര്യ കിഴക്കന്‍കൊഴുവലിലെ കെ. ബാലാമണി (70) നിര്യാതയായി.

മക്കള്‍: കെ. രമേശന്‍ (സിയോണ്‍ ഡിടിപി, കാഞ്ഞങ്ങാട്), ദിനേശന്‍ (വിമുക്തഭടന്‍), സതീശന്‍ (ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫിസര്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് ഡിവിഷന്‍, കാസര്‍കോട്, കെജിഒഎ, കാസര്‍കോട് ജില്ലാ സെക്രട്ടറി), വസന്തകുമാര്‍ (ഹെഡ് വാര്‍ഡന്‍, ജില്ലാ ജയില്‍, കാഞ്ഞങ്ങാട്), വിജയകുമാരി (ഗള്‍ഫ്). മരുമക്കള്‍: സ്വര്‍ണലത, സുമ (ഫീമെയില്‍ വാര്‍ഡന്‍, ജില്ലാ ജയില്‍, കാഞ്ഞങ്ങാട്), മിനിജ (ജില്ലാ പഞ്ചായത്ത്, കാസര്‍കോട്), മിനി, നാരായണന്‍ (ഗള്‍ഫ്).
കിഴക്കന്‍കൊഴുവലിലെ കെ. ബാലാമണി നിര്യാതയായി

സഹോദരങ്ങള്‍: പാര്‍വതി, ഗംഗാദേവി, പരേതയായ കാര്‍ത്ത്യായനി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Nileshwaram, Obituary, Kasaragod, Kerala, Balamani, Kizhakkankozhuval K. Balamani passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia