കിഴക്കന്‍കൊഴുവലിലെ രാഘവന്‍ നായര്‍ നിര്യാതനായി
Jan 2, 2012, 09:30 IST
![]() |
Raghavan nair |
ഭാര്യ: അരമന മാധവിഅമ്മ. മക്കള്‍: എ.അനില്‍കുമാര്‍(എസ്‌ഐ തളിപ്പറമ്പ്), അജിതകുമാരി, രജിതകുമാരി. മരുമക്കള്‍: ശ്രീധന്യ, പത്മനാഭന്‍ നായര്‍(ഹൈദ്രബാദ് പോലീസ്), രാജേന്ദ്രബാബു(ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍:പത്മനാഭന്‍ നായര്‍, തമ്പാന്‍നായര്‍, ചന്ദ്രശേഖരന്‍ നായര്‍, കമലാക്ഷന്‍ നായര്‍, ചന്ദ്രമതി, ഭാനുമതി, സുശീല, ബാലാമണി.
Keywords: Kasaragod, Nileshwaram, Obituary