കിളിയളം തൊട്ടിയിലെ സി.എച്ച് അഹമ്മദ് നിര്യാതനായി
Feb 24, 2012, 17:17 IST
നീലേശ്വരം: മരം വ്യാപാരിയായിരുന്ന കിളിയളം തൊട്ടിയിലെ സി.എച്ച് അഹമ്മദ് (80) നിര്യാതനായി.
ഭാര്യ: പരേതയായ പുതിയാളത്ത് ഫാത്തിമ. മക്കള്‍: പി.റസാഖ്, ഷംസുദ്ദീന്‍, നാസര്‍, ഫറൂഖ്, അഷ്‌റഫ്, ഷാഹിന, അമീറ. മരുമക്കള്‍: ബീവി, ടി.മുഹമ്മദ്, ഫാത്തിമ, ഷൗക്കത്ത്, ജാസ്മിന്‍, ജമീല, സുബൈര്‍, ഹാരിസ്.

Keywords: Kasaragod, obituary, Neeleshwaram, CH Ahammed.