city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു


കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു
കാസര്‍കോട്: കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു. പെരുമ്പള കുഞ്ഞിയടുക്കത്തെ ജനാര്‍ദ്ദനന്‍-പുഷ്പ ദമ്പതികളുടെ മകനും പെരുമ്പള ജി.എല്‍.പി സ്‌ക്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജിത്തു(9) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. കൂട്ടികാരോടൊപ്പം കളിക്കുന്നതിനിടെ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ ഓടികൂടി ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ജനീഷ് ഏക സഹോദരനാണ്.

Keywords: Well, Kasaragod, Perumbala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia