അസുഖത്തെ തുടര്‍ന്ന് രണ്ടരവയസുള്ള കുട്ടി മരിച്ചു
Jan 20, 2017, 13:48 IST
മഞ്ചേശ്വരം: (www.kasargodvartha.com 20/01/2017) അസുഖത്തെ തുടര്‍ന്ന് രണ്ടരവയസുള്ള കുട്ടി മരിച്ചു. തവിടുഗോളിയിലെ ഓട്ടോ ഡ്രൈവര്‍ വോര്‍ക്കടി ബോളപദവിലെ നവീനിന്റെ മകള്‍ ഹന്‍സികയാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒന്നര വര്‍ഷമായി തല സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സുശീലയാണ് മാതാവ്. സാനിക സഹോദരിയാണ്.
Keywords: Manjeshwaram, kasaragod, hospital, Treatment, Obituary, Auto Driver, Mangalore, Sick.
ഒന്നര വര്‍ഷമായി തല സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സുശീലയാണ് മാതാവ്. സാനിക സഹോദരിയാണ്.
Keywords: Manjeshwaram, kasaragod, hospital, Treatment, Obituary, Auto Driver, Mangalore, Sick.