city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ഒമ്പത് വയസുകാരി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ഒമ്പത് വയസുകാരി മരിച്ചു
കാസര്‍കോട്: രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരണപ്പെട്ടു.

വിദ്യാനഗര്‍ പന്നിപ്പാറയിലെ ലണ്ടന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദദുല്ല ബാങ്കോട്-അസ്മ ദമ്പതികളുടെ മകള്‍ ഖദീജത്തില്‍ കുബ്രയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. 

സഹോദരങ്ങള്‍: നജുമുന്നീസ ജലീല്‍, റാബില മെഹ്മൂദ്, നിസാമുദ്ദീന്‍(ദുബൈ), മൊയ്‌നുദ്ദീന്‍, നബ്ഹാന്‍, ബാത്തിഷ.



Keywords: Kasaragod, Obituary, Vidya nagar, Khadeejath kubra   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia