നഗരത്തിലെത്തിയ വൃദ്ധ കുഴഞ്ഞു വീണുമരിച്ചു
Sep 23, 2012, 12:02 IST
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. മകളോടൊപ്പം ഇലക്ട്രിക്സിറ്റി ബില്ലടച്ച് മത്സ്യം വാങ്ങിയ ശേഷം തിരിച്ച് പോകുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ തളങ്കര മാലിക്ദീനാര്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മക്കള്‍: അമീര്‍, ഖലീല്‍ (ഇരുവരും ഖത്തര്‍), നഫീസ, സൈനബ, റാബിയ, ഫരീദ, ഹാജറ.
മരുമക്കള്‍: ശാഫി, ഇസ്മാഈല്‍, ആശിഖ്, സലീം, ആമു, സൈനാസ്, ശൈമ. സഹോദരന്: പരേതനായ കെ. മാമു.
ഖബറടക്കം മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.
Keywords: Obituary, Theruvath, kasaragod, Khadeeja