അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു
Aug 11, 2015, 14:30 IST
പുത്തിഗെ: (www.kasargodvartha.com 11/08/2015) കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അംഗടിമുഗര്‍ ബെന്ത്തടുക്കയിലെ പരേതനായ അന്തുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകള്‍ പെരുന്നാള്പറമ്പ് ഖദീജ (55)യാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.
പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ്: പരേതനായ ഹുസൈന് കുഞ്ഞി. മക്കള്‍: അബ്ദുല്‍ അസീസ്, മുഹമ്മദ് റഫീഖ് (ദുബൈ). മരുമക്കള്‍: ഉമ്മു കുത്സു സീതാംഗോളി, നസീമ കൊടിയമ്മ. സഹോദരങ്ങള്‍: ആഇശ തായലങ്ങാടി, കുഞ്ഞിബി ബെന്ത്തടുക്ക, ഹൗവ്വമ്മ വിദ്യാനഗര്‍, നഫീസ മലപ്പുറം.
മൃതദേഹം അംഗടിമുഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അബ്ദുല്‍ അസീസ് മുസ്ലിയാര്, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹാഫിള് എന്‍.കെ.എം മഹ്ളരി ബെളിഞ്ച, പാടി അബ്ദുല്ല ഹാജി, ഖാലിദ് അമാനി, സഈദ് മാസ്റ്റര്‍ പെര്‍ളാടം തുടങ്ങിയവര്‍ വസതിയില്‍ എത്തി അനുശോചിച്ചു.

Keywords : Puthige, Obituary, Death, Hospital, Treatment, Kasaragod, Kerala, Khadeeja Perunnal Parambil.