മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ ഖദീജ നിര്യാതയായി
Aug 24, 2014, 18:23 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 24.08.2014) മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ പരേതനായ ഇസ്മാഈലിന്റെ ഭാര്യ ഖദീഖ (81) നിര്യാതയായി. മക്കള്‍: ഇ.കെ മുഹമ്മദ്കുഞ്ഞി, ആഇശാബി, മറിയം. സഹോദരങ്ങള്‍: ഹസന്‍കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, സീതി ഹാജി.
മൃതദേഹം കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മൃതദേഹം കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kasaragod, Mogral Puthur, Obituary, Kerala, Kadeeja, Kunnil.