city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര തെരുവത്തെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

തളങ്കര: (www.kasargodvartha.com 07/08/2015) തെരുവത്തെ റിസ് വാന മന്‍സിലില്‍ പരേതനായ അബ്ദുല്ല സുള്ള്യയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (75) നിര്യാതയായി. മക്കള്‍: മാഹിന്‍, ഹാജിറ, ഉസ്മാന്‍ ഹാജി തെരുവത്ത് (ദുബൈ).

തളങ്കര തെരുവത്തെ ഖദീജ ഹജ്ജുമ്മ നിര്യാതയായിമരുമക്കള്‍: ഹാജിറ ചൂരി, അബൂബക്കര്‍ പുത്തൂര്‍, ജമീല എരിയാല്‍. സഹോദരങ്ങള്‍: ഫാത്വിമ, മുഹമ്മദ് കുഞ്ഞി. മൃതദേഹം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia