മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Sep 13, 2015, 12:00 IST
ഉദുമ: (www.kasargodvartha.com 13/09/2015) കാസര്‍കോട് മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവക്കോളി അങ്കക്കളരിയിലെ ഗോവിന്ദന്‍ ആചാരിയുടെ മകന്‍ പ്ലംബിംഗ് തൊഴിലാളി കെ.ജി ഗോപാലനാണ് മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മീന്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയതായിരുന്നു. സഹോദരങ്ങള്‍: കുമാരന്‍, പ്രമീള, ഗീത, ഉഷ, രമ.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മീന്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയതായിരുന്നു. സഹോദരങ്ങള്‍: കുമാരന്‍, പ്രമീള, ഗീത, ഉഷ, രമ.
Keywords : Fish-market, Death, Obituary, Kasaragod, Kerala, Palakunnu, Udma, KG Gopalan.