Home Obituary കിഴക്കേകര ചിരുത നിര്യാതയായി Whatsapp Group Whatsapp Channel By Web Desk SreJun 8, 2012, 12:00 IST കാസര്‍കോട്: പൂച്ചക്കാട്ടെ പരേതനായ കണ്ണന്റെ ഭാര്യ കിഴക്കേകര ചിരുത(101) നിര്യാതയായി. മക്കള്‍: മാധവി, പക്കീരന്‍, പരേതനായ തേനപ്പു, കൃഷ്ണന്‍, നാരായണി, രോഹിണി, ലക്ഷ്മി, വിലാസിനി. Keywords: Kasaragod, Obituary, Poochakadu Tags Share this story Featured Recommended You May Like