Home Obituary മേക്കാട്ടില്ലത്ത് കേശവന്‍ നമ്പൂതിരി നിര്യാതനായി Whatsapp Group Whatsapp Channel By Web Desk SreMar 18, 2012, 13:05 IST ചെറുവത്തൂര്‍: തിമിരി പാലത്തേര മേക്കാട്ടില്ലത്ത് കേശവന്‍ നമ്പൂതിരി (75) നിര്യാതനായി. ഭാര്യ: ദേവകി അന്തര്‍ജനം. മക്കള്‍: സുധ, സുമ, ശ്രീജ, നാരായണന്‍ നമ്പൂതിരി. മരുമക്കള്‍: ശങ്കരന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, വിനോദ്. സഹോദരി: സുവര്‍ണിനി. Keywords: Cheruvathur, kasaragod, Obituary Tags Share this story Featured Recommended