മലയാളി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു
May 6, 2017, 09:25 IST
മാവേലിക്കര: (www.kasargodvartha.com 06.05.2017) മാവേലിക്കര സ്വദേശിയായ യുവ ഡോക്ടറെ അമേരിക്കയിലെ മിഷിഗണിൽ കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
മാവേലിക്കര സ്വദേശിയും അമേരിക്കയിലെ ഡോക്ടർമാരുടെ സംഘടനയുടെ മുൻ പ്രസിഡൻറുമായ ഡോ. നരേന്ദ്ര കുമാറിന്റെ മകൻ ഡോ. രമേശ്കുമാറാണ് (32) കൊല്ലപ്പെട്ടത്. കാറിന്റെ പിൻസീറ്റിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Doctor, Car, Death, Obituary, America, Deadbody, Keralite dies in America after gun attack.