city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. എസ്‌ഐ വി രാമന്‍ നായര്‍ (കുഞ്ഞാമന്‍) നിര്യാതനായി

പരവനടുക്കം: (www.kasargodvartha.com 25/12/2015) പാലിച്ചിയടുക്കം തൊട്ടിയിലെ തമിഴ്‌നാട് റിട്ട. എസ്‌ഐ വി രാമന്‍ നായര്‍ (കുഞ്ഞാമന്‍ -80) നിര്യാതനായി.

ഭാര്യ: നാരായണി. മക്കള്‍: ബാബു, മുരളി (ഇരുവരും ബിസിനസ്, ചെന്നൈ), അനില്‍ (പോലീസ്, ചെന്നൈ), നളിനി. മരുമക്കള്‍: കെ മാധവന്‍ (തലക്ലായി, പരവനടുക്കം), ഗൗരി, രേഖ, സുപ്രിയ (മൂന്ന് പേരും ചെന്നൈ).
റിട്ട. എസ്‌ഐ വി രാമന്‍ നായര്‍ (കുഞ്ഞാമന്‍) നിര്യാതനായി

Keywords:  Paravanadukkam, Obituary, Kerala, Rtd. SI V Raman Nair passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia