city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേളുഗുഡെയിലെ കെ. സാവിത്രി നിര്യാതയായി

കേളുഗുഡെയിലെ കെ. സാവിത്രി നിര്യാതയായി കാസര്‍കോട്: (www.kasargodvartha.com 20/06/2015) കേളുഗുഡയിലെ പരേതനായ ചന്ദ്രശേഖര ബല്ല്യായയുടെ ഭാര്യ കെ. സാവിത്രി (55) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണ ബല്ല്യായ, പ്രേമലത, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കെ. വിനയകുമാര്‍ (കുമാര്‍ കാസര്‍കോട്), മനോഹര, അനില്‍കുമാര്‍. മരുമക്കള്‍: ഭാസ്‌ക്കര, സവിത, പ്രസന്നകുമാരി, മാലിനി, സന്ധ്യ.

സഹോദരങ്ങള്‍: ബി.വി. രാജന്‍ (സി.പി.ഐ. നേതാവ്), ചന്ദ്രശേഖര, മീനാക്ഷി, അശ്വിനി, പരേതരായ അപ്പയ്യ ബല്ല്യായ, ലളിത. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നടക്കും.

കേളുഗുഡെയിലെ കെ. സാവിത്രി നിര്യാതയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kelugude K. Savithri passes away, Kasaragod, Kerala, Obituary, Savithri.

കേളുഗുഡെയിലെ കെ. സാവിത്രി നിര്യാതയായി


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia