കീഴൂര്‍ തെരുവത്തെ കെ ശ്യാമള നിര്യാതയായി
Oct 23, 2016, 11:34 IST
കീഴൂര്‍: (www.kasargodvartha.com 23.10.2016) കീഴൂര്‍ തെരുവത്തെ കെ ഭാസ്‌കരന്റെ ഭാര്യ കെ ശ്യാമള(52) നിര്യാതയായി. കണ്ണന്‍ ചെട്ടിയാര്‍-മാധവി ദമ്പതികളുടെ മകളാണ്. മക്കള്‍: ബി ഉഷ, ശോഭ, രാധിക.
മരുമക്കള്‍: സി വേണുഗോപാലന്‍, ടി വിനോദന്‍ (ഇരുവരും ഗള്‍ഫ്), പി രാജേഷ് (എറണാകുളം). സഹോദരങ്ങള്‍: കുമാരന്‍, ശാന്ത, മധു.
Keywords: Obituary, Death, Keezhur, Theruvath, Passed away, Keezhur Theruvath K Shyamala passes away.