city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂരിലെ ആസ്യുമ്മ നിര്യാതയായി

മേല്‍പറമ്പ്: (www.kasargodvartha.com 21/05/20105) കീഴൂരിലെ കടവത്ത് മുഹമ്മദിന്റെ ഭാര്യ ആസ്യുമ്മ (70) നിര്യാതയായി.

മക്കള്‍: അബ്ദുല്ലകുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, അഹ്മദ്, ഇഖ്ബാല്‍, ഹാരിസ്, ബീബി, നബീസ, ആഇശ, പരേതനായ മജീദ്. മരുമക്കള്‍: അഹ്മദ് (ചേറൂര്‍), ഹസൈനാര്‍ (നായ്മാര്‍മൂല), മൂസ മൊഗ്രാല്‍. സഹോദരങ്ങള്‍: മൊയ്തു, പരേതനായ ആമു ഹാജി.

ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിയോടെ കീഴുര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
കീഴൂരിലെ ആസ്യുമ്മ നിര്യാതയായി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:   Obituary, Melparamba, Kasaragod, Kerala,  Keezhur Asyuma passes away.




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia