കീക്കാംകോട്ട് പന്നിപ്പള്ളിയിലെ പാലായി അമ്പു നിര്യാതനായി
Jan 29, 2013, 10:33 IST
മടിക്കൈ: കീക്കാംകോട്ട് പന്നിപ്പള്ളിയിലെ പാലായി അമ്പു (76) നിര്യാതനായി. ഭാര്യ: സരോജ. മക്കള്‍: ശിവരാജന് (പഞ്ചാബ്), മുരളി, പത്മാവതി (നെയ് വേലി), പത്മനാഭന് (ഗള്‍ഫ്). മരുമക്കള്‍: നവ്യ (കണ്ണൂര്‍), പ്രേംജി, നിമ്മ്യ (കോയമ്പത്തൂര്‍). സഹോദരങ്ങള്‍: പാറ്റ പാലായി, പരേതരായ ചെമ്മരത്തി, കല്ല്യാണി, ചിരുത.
Keywords: Kerala, Kasaragod, Madikkai, Malayalam News, Kerala Vartha, Palai Ambu.