മാതൃഭൂമി കാസര്‍കോട് ബ്യൂറോ ചീഫ് കെ. രാജേഷ് കുമാറിന്റെ പിതാവ് എം. അച്യുതന്‍ നിര്യാതനായി
Dec 22, 2014, 11:13 IST
ചെറുവത്തൂര്‍: (www.kasargodvartha.com 22.12.2014) മാതൃഭൂമി കാസര്‍കോട് ബ്യൂറോ ചീഫ് കെ. രാജേഷ് കുമാറിന്റെ പിതാവ് എം. അച്യുതന്‍ (74) നിര്യാതനായി. റിട്ട. സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയും കെ.പി.ഇ.എ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കയ്യൂര്‍ മുഴക്കോം സ്വദേശിയാണ്.
കയ്യൂര്‍-ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.എം അംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നടക്കും.
ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക കെ. രുക്മിണി ദേവിയാണ് ഭാര്യ. മറ്റുമക്കള്‍: കെ. ബിനുകുമാര്‍ (അധ്യാപകന്‍, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ. അരുണ്‍കുമാര്‍. മരുമക്കള്‍: പി.ടി. അഞ്ജന (കൃഷ്ണ മേനോന്‍ കോളജ് കണ്ണൂര്‍), കെ. ശ്രീജ (കെ.എസ്.എഫ്.ഇ കാഞ്ഞങ്ങാട്), എന്‍.കെ. അര്‍ച്ചന. സഹോദരങ്ങള്‍: എം. ലക്ഷ്മിയമ്മ, എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ (മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കുട്ടികളെ കൂട്ടക്കുരുതി നടത്തിയത് ഹൃദയം പൊട്ടുന്ന വേദനയെന്ന് അല്‍ ഖായിദ
Keywords: Kasaragod, Kerala, Cheruvathur, died, Obituary, Panchayath President, Kayyur, Achyuthan, Kayyur M. Achyuthan passes away.
Advertisement: