സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു
Apr 30, 2015, 11:35 IST
നീലേശ്വരം: (www.kasargodvartha.com 30/04/2015) സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. കയ്യൂര്‍ ചെറിയാക്കര കിഴക്കെ വളപ്പില്‍ കെ.വി. രവീന്ദ്രന്‍ (53) ആണ് മരിച്ചത്. പരേതനായ രാഘവന്‍-ചെറിയാക്കര മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: കെ. ഉഷ (കോട്ടപ്പുറം പ്രി. പ്രൈമറി സ്‌കൂള്‍ അധ്യാപിക. ഏക മകള്‍: മിഥുല (ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മൃതദേഹം ചെറിയാക്കര തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
നിങ്ങള്‍ എന്തു കൊണ്ട് തറയില്‍ ഇരുന്ന് ഭക്ഷണം കഴിക്കണം?
Keywords: Neeleswaram, kasaragod, Kerala, died, Obituary, K.V. Raveendran, Kayyur K.V. Raveendran passes away.
Advertisement: