തോട്ടത്തില്‍ ജോലിക്ക് പോയ കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു
Aug 30, 2015, 10:20 IST
ഉപ്പള: (www.kasargodvartha.com 30/08/2015) തോട്ടത്തില്‍ ജോലിക്ക് പോയ കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു. കര്‍ണാടക ബെല്ലാരെ ബജനി കുത്തു സ്വദേശിയും കയ്യാര്‍ സന്നടുക്കയില്‍ താമസക്കാരനുമായ സീതാരാമറായി (67) ആണ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള തോട്ടത്തില്‍ ശനിയാഴ്ച രാവിലെ ജോലിക്ക് പോയതായിരുന്നു. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സീതാരാമറായിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ ഉപ്പള-പുത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ടിക്കറ്റ് ചെക്കര്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ഗുലാബി. മക്കള്‍: സ്മിത, ശില്‍പ്പ. സഹോദരങ്ങള്‍: ചിക്കപ്പ റായ്, വിശ്വനാഥ റായ്, ഗുലാബി, സര്‍വ്വാണി.
Keywords: Uppala, Death, Obituary, Kasaragod, Kerala, Job, Farmer, Kayyar Seetharamarai passes away.
Advertisement: