കയ്യാര്‍ ചറോളിയിലെ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി
Jul 31, 2014, 12:52 IST
ഉപ്പള: (www.kasargodvartha.com 31.07.2014) കയ്യാര്‍ ചറോളിയിലെ കുഞ്ഞഹമ്മദ് ഹാജി(69) നിര്യാതനായി. അസുഖം ബാധിച്ച് രണ്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ബീഫാത്വിമ.
മക്കള്‍: മഹ്മൂദ് (ഗള്‍ഫ്), ഇബ്രാഹിം, ശംസുദ്ദീന്‍, റസാഖ്(ഇരുവരും ഗള്‍ഫ്), ആഇശ, ഖദീജ, നസീമ. മരുമക്കള്‍: സുഹറ, സുഹറ, ത്വാഹിറ, കുബ്‌റ, മുഹമ്മദ്, മുഹമ്മദ് കുഞ്ഞി(ഗള്‍ഫ്), മഹ്മൂദ്.
ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് കയ്യാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also Read:
ഫലസ്തീന് ആക്രമണത്തിനെതിരെ ഇസ്രയേലിലും വ്യാപക പ്രതിഷേധം
Keywords: Kasaragod, Died, Obituary, Uppala, Treatment, Kayyar Kunhahammed haji passes away.
Advertisement: