കട്ടത്തടുക്കയിലെ ആസ്യമ്മ നിര്യാതയായി
Jan 28, 2012, 13:57 IST
പുത്തിഗെ: കട്ടത്തടുക്കയിലെ ആസ്യമ്മ(75) നിര്യാതയായി. ഭര്‍ത്താവ്: മമ്മുഞ്ഞി. മക്കള്‍: സുഹ്റ, നഫീസ, അബ്ദുല്ല (ഗള്‍ഫ്), മറിയമ്മ, ഖദീജ.
മരുമക്കള്‍: ഉമ്മര്‍, സീതികുഞ്ഞി, അബൂബക്കര്‍, ഖാലിദ്, മുംത്താസ്.
ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, ഉമ്മര്‍ സഖാഫി, ബഷീര്‍ പുളിക്കൂര്‍, എം. അന്തുഞ്ഞി മൊഗര്‍, അമീറലി ചൂരി, ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, റഹീം സഖാഫി ചിപ്പാര്‍, ഫാറൂഖ് കുബണൂര്‍, സി.എന്‍ ആരിഫ്, ഗഫൂര്‍ അമാനി, കെ.എം കളത്തൂര്‍ തുടങ്ങിയവര്‍ വസതിയിലെത്തി. മയ്യത്ത് മുഹിമ്മാത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Puthige, Charamam, Kattathadukka.