കട്ടക്കാലിലെ സി എ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Aug 8, 2017, 12:04 IST
മേല്‍പറമ്പ്: (www.kasargodvartha.com 08.08.2017) കട്ടക്കാലിലെ സി എ അബ്ദുല്‍ ഖാദര്‍ (90)നിര്യാതനായി. പരേതരായ അബ്ദുല്ല ബോംബെ- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, (ഇരുവരും ദുബൈ), അബൂബക്കര്‍, ഖദീജ, ബീഫാത്വിമ, നബീസ.
മരുമക്കള്‍: അബ്ദുല്ല പാലോത്ത്, അബ്ബാസ് ചെമ്മനാട്, മുഹമ്മദ് കുഞ്ഞി ചെര്‍ക്കള, നഫീസ, ഖൈറുന്നിസ, ബീഫാത്വിമ, റംസീന. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി, മഹ് മൂദ്, ഇസ്മാഈല്‍, ഖദീജ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Melparamba, Death, Obituary, Kattakkal C.A Abdul Khader passes away