ആദ്യകാല കമ്മ്യൂണിസ്റ്റ് കതിര്‍ക്കോട് കുഞ്ഞിരാമന് നിര്യാതനായി
Feb 8, 2013, 00:02 IST
മടിക്കൈ: മടിക്കൈയിലെ കര്‍ഷകനും ആദ്യകാല കമ്മ്യൂണിസ്റ്റുകാരനുമായ കതിര്‍ക്കോട് കുഞ്ഞിരാമന്(93) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
സംസ്ക്കാരം വീട്ടുപറമ്പില്‍ നടന്നു. ഭാര്യ:മാധവി. മക്കള്‍: പരേതനായ നാരായണന്, ദാമോദരന്‍, കൃഷ്ണന്, മീനാക്ഷി, ബാലന്, കുമാരന്, ശശിധരന്. സഹോദരങ്ങള്‍: ചിരുത, സി. അമ്പാടി മാസ്റ്റര്‍, പരേതരായ വെണ്ടേങ്ങാനം കാരിക്കുട്ടി, കുഞ്ഞിക്കണ്ണന്.
സി.പി.എം.ജില്ലാ കമ്മിറ്റിക്ക് വേണ്ടി സി.പ്രഭാകരനും ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി ശശീന്ദ്രന് മടിക്കൈയും മൃതദേഹത്തില്‍ റീത്ത് സമര്‍പിച്ചു.

Keywords: Communists, Kathirkode, Kunhiraman, Embellish,Leader, Death, Madikai, farmer, House, wife, CPM, Brothers, Childrens, Deadbody, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.