ശബരിമല കയറുന്നതിനിടെ കാസര്‍കോട് സ്വദേശിയായ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു
Dec 10, 2016, 19:01 IST
ശബരിമല: (www.kasargodvartha.com 10.12.2016) ശബരിമല കയറുന്നതിനിടെ തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് സ്വദേശി രാജാറാം ഹെഗ്‌ഡേ (45)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
മല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ എത്തിയപ്പോഴാണ് ഹെഗ്‌ഡേ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അടുത്തുള്ള അപ്പാച്ചിമേട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Keywords: Kerala, kasaragod, Death, Obituary, Cardiac Attack, Pilgrim's death, Shabarimala, Pathanamthitta, Cardiac arrest, Rajaram Hegde, Kasargod-native-dies-after-cardiac-arrest-in-Shabarimala