കാസര്‍കോട് സ്വദേശി ശബരിമലയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Aug 20, 2014, 17:46 IST
ചീമേനി: (www.kasargodvartha.com 20.08.2014) ശബരിമല ദര്‍ശനത്തിനിടെ ഹൃദയാഘാതം മൂലം ചീമേനി സ്വദേശി മരിച്ചു. ചെമ്പ്രകാനത്തെ വിഷ്ണു എന്റര്‍പ്രൈസസ് ഉടമ കെ.പി മോഹനന് (50) ആണ് മരിച്ചത്.
യു.പി. കരുണാകരപൊതുവള് - പരേതയായ പദ്മാവതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ അന്നൂര്‍. മക്കള്‍: പ്രിന്‍സ്, പ്രണവ്, പ്രജോത്. സഹോദരങ്ങള്‍: കെ.പി നളിനി, സരോജിനി, രമേശന്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂരികൊവ്വല്‍ സമുദായ ശ്മശാനത്തില്‍ നടക്കും.
Keywords : Cheemeni, Obituary, Kasaragod, K.P Mohanan, Sabarimala.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







