ഉംറ കഴിഞ്ഞ് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ തൊണ്ണൂറുകാരന്‍ മദീനയില്‍ മരിച്ചു
Feb 4, 2018, 16:50 IST
കുമ്പഡാജെ: (www.kasargodvartha.com 04.02.2018) ഉംറ നിര്‍വ്വഹിച്ച് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ തൊണ്ണൂറുകാരന്‍ മദീനയില്‍ അന്തരിച്ചു. കുമ്പഡാജെ ബെളിഞ്ച കുണ്ടടുക്കയിലെ സീതിക്കുഞ്ഞി(90)യാണ് മരണപ്പെട്ടത്. 23നാണ് സീതിക്കുഞ്ഞി ഉംറക്ക് പുറപ്പെട്ടത്. ഉംറ കര്‍മ്മം കഴിഞ്ഞ് തിങ്കളാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മദീനയിലെ താമസ സ്ഥലത്താണ് മരിച്ചത്.
ഭാര്യമാര്‍: ഹവ്വമ്മ, ഖദീജ. മക്കള്‍: ബഷീര്‍ മുസ്‌ലിയാര്‍(എസ്.കെ.എസ്.എസ്.എഫ്. കുമ്പഡാജെ സെക്ടര്‍ പ്രസിഡണ്ട്.), ആസ്യമ്മ, ഖദീജ, ബീഫാത്തിമ, നഫീസ, ഇബ്രാഹിം, അബൂബക്കര്‍, മുഹമ്മദ്. മരുമക്കള്‍: ഇബ്രാഹിം, മുഹമ്മദ് ബെളിഞ്ച, മുഹമ്മദ് അന്നടുക്ക, അലീമ, ആമിന, ഹവ്വമ്മ, സുഹറ, പരേതനായ അബ്ദുല്ല. സഹോദരങ്ങള്‍: അബൂബക്കര്‍, ആസ്യമ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Madeena, Kumbadaje, Kasaragod, Kerala, News, Death, Obituary, Kasargod native dies in Madeena.
< !- START disable copy paste -->