കാസര്‍കോട് സ്വദേശി ലൻഡനില്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 14, 2021, 19:02 IST
ലൻഡൻ: (www.kasargodvartha.com 14.02.2021) കാസര്‍കോട് സ്വദേശി ലൻഡനില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൗക്കി കെ കെ പുറത്തെ അബ്ദുല്‍ കരീം (55) ആണ് മരിച്ചത്.
ലണ്ടനിൽ യു എ ഇ എംബസിയിലായിരുന്നു അബ്ദുല്‍ കരീം ജോലി ചെയ്തുവന്നിരുന്നത്. അവധിക്ക് വന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച നാട്ടില്‍ നിന്ന് ലൻഡനിലേക്ക് തിരിച്ചുപോയിരുന്നു. ഹൃദയാഘാതമാണ് മരണകരണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഖബറടക്കം രണ്ട് ദിവസത്തിനകം നടക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു.

Keywords: Kerala, News, Kasaragod, Death, Obituary, Chowki, Top-Headlines, Abdul Kareem, K K Puram, Kasargod native dies after collapsing in London.
< !- START disable copy paste -->