കാസര്‍കോട് സ്വദേശി മക്കയില്‍ നിര്യാതനായി
Oct 17, 2016, 12:01 IST
സീതാംഗോളി: (www.kasargodvartha.com 17/10/2016) കാസര്‍കോട് സ്വദേശി മക്കയില്‍ നിര്യാതനായി. സീതാംഗോളി കട്ടത്തടുക്ക പഞ്ചിക്കോട്ടെ മുഹമ്മദ്-ആഇശ ദമ്പതികളുടെ മകന്‍ സഹദലി (48) ആണ് മരിച്ചത്. ഏറെക്കാലമായി മക്കയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യ്തുവരികയായിരുന്നു ഇദ്ദേഹം.
അസുഖത്തെതുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: സുബൈറ, ആഇശത്ത് സുലൈന.
അസുഖത്തെതുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: സുബൈറ, ആഇശത്ത് സുലൈന.
Keywords: Seethangoli, Kasaragod, Obituary, Sahadali, Obit News, Gulf, Saudi, Makha, Kasargaod native dies in Makha