city-gold-ad-for-blogger

ബാഗ്ദാദില്‍ സിയാറത്തിന് പുറപ്പെട്ട കാസര്‍കോട് സ്വദേശി മരണപ്പെട്ടു

കാസര്‍കോട്: ബാഗ്ദാദിലേക്ക് സിയാറത്തിനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വിദ്യാനഗര്‍ കോപ്പ സി.എം. ബാദിലെ ദാറുല്‍ നാഫിഹ് മന്‍സിലിലെ പരേതരായ ഇബ്രാഹിം - ഫാത്വിമ ദമ്പതികളുടെ മകന്‍ കെ.ഐ.എ റൗഫ് ഹാജി (50) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് 21 ദിവസത്തെ ടൂര്‍ പാക്കേജില്‍ സിയാത്തിനായി ഇറാഖിലേക്ക് പോയത്. ബാഗ്ദാദ്, ബസറ കൂഫയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

ബാഗ്ദാദില്‍ സിയാറത്തിന് പുറപ്പെട്ട കാസര്‍കോട് സ്വദേശി മരണപ്പെട്ടുഭാര്യ: ആഇശ പട്ട്ള മക്കള്‍: നൗഫല്‍, നാഫിഹ്, നാസര്‍ (മൂവരും ദുബൈ). നസറുല്‍, നൂഇമാന്‍, നുസൈബ. മരുമക്കള്‍: ഹമീദ്, റിംഷീന. സഹോദരങ്ങള്‍: ഗഫൂര്‍ ഹാജി, അബ്ദുല്‍ സമദ്, മുഹമ്മദ്കുഞ്ഞി, ഖദീജ, മറിയ, സുഹറ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തെറ്റില്ല: ലക്ഷ്മി മേനോന്‍

Keywords:  Kasaragod, Kerala, Obituary, Vidya Nagar, Bagdad, KIA Rouf, Tour Package, Ziyarath, Family

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia