ബാഗ്ദാദില്‍ സിയാറത്തിന് പുറപ്പെട്ട കാസര്‍കോട് സ്വദേശി മരണപ്പെട്ടു
Mar 15, 2014, 18:19 IST
കാസര്‍കോട്: ബാഗ്ദാദിലേക്ക് സിയാറത്തിനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വിദ്യാനഗര്‍ കോപ്പ സി.എം. ബാദിലെ ദാറുല്‍ നാഫിഹ് മന്‍സിലിലെ പരേതരായ ഇബ്രാഹിം - ഫാത്വിമ ദമ്പതികളുടെ മകന്‍ കെ.ഐ.എ റൗഫ് ഹാജി (50) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് 21 ദിവസത്തെ ടൂര്‍ പാക്കേജില്‍ സിയാത്തിനായി ഇറാഖിലേക്ക് പോയത്. ബാഗ്ദാദ്, ബസറ കൂഫയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഭാര്യ: ആഇശ പട്ട്ള മക്കള്‍: നൗഫല്‍, നാഫിഹ്, നാസര്‍ (മൂവരും ദുബൈ). നസറുല്‍, നൂഇമാന്‍, നുസൈബ. മരുമക്കള്‍: ഹമീദ്, റിംഷീന. സഹോദരങ്ങള്‍: ഗഫൂര്‍ ഹാജി, അബ്ദുല്‍ സമദ്, മുഹമ്മദ്കുഞ്ഞി, ഖദീജ, മറിയ, സുഹറ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്.
Also Read: ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തെറ്റില്ല: ലക്ഷ്മി മേനോന്‍
Keywords: Kasaragod, Kerala, Obituary, Vidya Nagar, Bagdad, KIA Rouf, Tour Package, Ziyarath, Family
Advertisement:
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് 21 ദിവസത്തെ ടൂര്‍ പാക്കേജില്‍ സിയാത്തിനായി ഇറാഖിലേക്ക് പോയത്. ബാഗ്ദാദ്, ബസറ കൂഫയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഭാര്യ: ആഇശ പട്ട്ള മക്കള്‍: നൗഫല്‍, നാഫിഹ്, നാസര്‍ (മൂവരും ദുബൈ). നസറുല്‍, നൂഇമാന്‍, നുസൈബ. മരുമക്കള്‍: ഹമീദ്, റിംഷീന. സഹോദരങ്ങള്‍: ഗഫൂര്‍ ഹാജി, അബ്ദുല്‍ സമദ്, മുഹമ്മദ്കുഞ്ഞി, ഖദീജ, മറിയ, സുഹറ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Obituary, Vidya Nagar, Bagdad, KIA Rouf, Tour Package, Ziyarath, Family
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍