Home Obituary യുവാവ് തൂങ്ങി മരിച്ച നിലയില്‍ Whatsapp Group Whatsapp Channel By Web Desk PreDec 8, 2011, 09:59 IST കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് വെള്ളിമാടുകുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എളമ്പറ്റ നടിയംപുറത്ത് മാട്ടുമ്മല്‍ ഹസന്റെ മകന്‍ ഷഫീഖ്(21)ആണ് മരിച്ചത്. കൂള്‍ബാറിലെ ജീവനക്കാരനാണ്. Keywords: kasaragod, suicide, Kozhikode, Obituary, Tags Share this story Featured Recommended