ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
Feb 2, 2018, 16:45 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2018) ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഉദുമ ആറാട്ടുകടവിലെ പരേതനായ കുഞ്ഞിരാമന്‍- മാണിക്കം ദമ്പതികളുടെ മകന്‍ രാഘവന്‍ (55)ആണ് ചൊവ്വാഴ്ച ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ചത്. ഖത്തറില്‍ ഷോപ്പിംഗ് മാര്‍ക്കറ്റിലെ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
കടയില്‍ കുഴഞ്ഞുവീണ രാഘവനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: അംബിക. മക്കള്‍: ആശ്രിത, ആതിര, അമൃത. മരുമകന്‍: രഞ്ജിത്. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, തങ്കമണി, ലീല, ഓമന, രാജന്‍, രവീന്ദ്രന്‍, സുരേഷ് ബാബു, പരേതനായ നാരായണന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Hospital, Kasaragod native dies in Qatar.
< !- START disable copy paste -->