കാസര്‍കോട് സ്വദേശി പൂനെയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Jan 7, 2016, 11:11 IST
കുമ്പള: (www.kasargodvartha.com 07/01/2016) കാസര്‍കോട് സ്വദേശി പൂനെയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ബന്തിയോട് അടുക്കയിലെ അഹ് മദ് കുട്ടി-ബീഫാത്വിമ ദമ്പതികളുടെ മകന്‍ ഇബ്രാഹിം (42) ആണ് മരിച്ചത്. പൂനെയില്‍ പാന്‍കട നടത്തിവരികയായിരുന്നു.
ഭാര്യ: സുഹറ. മക്കള്‍: ഇസാര്‍, ഇസാം, ഇമ്രാന്‍, ഇര്‍ഫാന്‍. സഹോദരങ്ങള്‍: ഫാറൂഖ്, അഷറഫ്, ആഇശ, നഫീസ, ബദറുന്നിസ, അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍, അബ്ബാസ്.
ഭാര്യ: സുഹറ. മക്കള്‍: ഇസാര്‍, ഇസാം, ഇമ്രാന്‍, ഇര്‍ഫാന്‍. സഹോദരങ്ങള്‍: ഫാറൂഖ്, അഷറഫ്, ആഇശ, നഫീസ, ബദറുന്നിസ, അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍, അബ്ബാസ്.
Keywords: kasaragod, Kerala, Death, Obituary, Kumbala, Bandiyod, Kasaragod native dies in Pune.