കാസര്‍കോട് സ്വദേശി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jul 8, 2017, 19:15 IST
കാസര്‍കോട്: (www.kasargodvartha.com 08.07.2017) കാസര്‍കോട് സ്വദേശി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പൈവളിഗെ കോരിക്കാര്‍ കുടാല്‍ ഗുത്തടുവിലെ മനോഹര ഭണ്ഡാരി (48)യാണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബ സമേതം മുംബൈയില്‍ ഹോട്ടല്‍ വ്യാപാരം നടത്തി വരികയായിരുന്നു.
ജനാര്‍ധന ഭണ്ഡാരി സഞ്ജീവിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത ഭണ്ഡാരി. മക്കള്‍: ആഗ്‌നേയ, തന്‍മയ. സഹോദരങ്ങള്‍: അശോക് ഭണ്ഡാരി (സി പി എം കൂടാല്‍ മേര്‍ക്കള എല്‍ സി സെക്രട്ടറി), ശോഭ. മൃതദേഹം മുംബൈയില്‍ സംസ്‌ക്കരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Death, Obituary, Mumbai, Paivalika, Manohara Bandari.